നായാട്ടിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; കണ്മുന്പില് കൂട്ടുകാരന് രക്തം വാര്‍ന്ന് പിടഞ്ഞ് മരിച്ചു, സന്തോഷിന്റെ വിയോഗത്തില്‍ നെഞ്ചുപൊട്ടി നാല് സുഹൃത്തുക്കള്‍ ജീവനൊടുക്കി
ഡെറാഡൂണ്‍: നായാട്ടിനിടെ അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിപ്പൊട്ടി സുഹൃത്ത് മരിച്ചതില്‍ മനംനൊന്ത് നാല് സുഹൃത്തുക്കള്‍ ജീവനൊടുക്കി. ഉത്തരാഖണ്ഡിലെ കുന്തി ഗ്രാമത്തിനു സമീപമുള്ള വനമേഖലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഘത്തില്‍ ...