സാമന്തയുടെ അടുത്ത സുഹൃത്തും മോഡലുമായ ശില്പ റെഡ്ഡിക്ക് കൊവിഡ് 19; താരത്തെ സന്ദര്‍ശിച്ചത് അഞ്ച് ദിവസം മുന്‍പ്, ആശങ്ക
മുംബൈ: നടി സാമന്ത അക്കിനേനിയുടെ സുഹൃത്തും പ്രശസ്ത മോഡലും ഫാഷന്‍ ഡിസൈനറുമായ ശില്പ റെഡ്ഡിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ശില്പ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം പങ്കുവെച്ചത്. എന്നാല്‍ ...