സൗജന്യം വേണ്ട! എനിക്ക് ടിക്കറ്റ് താ, കണ്ടക്ടറോട് വാശി പിടിച്ച് ടിക്കറ്റ് വാങ്ങി അമ്മൂമ്മ
ചെന്നൈ: തമിഴ്നാട്ടില്‍ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാണ്. എന്നാല്‍ ആ സൗജന്യം വേണ്ടെന്ന് പറഞ്ഞ് ടിക്കറ്റിന് വാശി പിടിക്കുകയാണ് ഒരു വയോധിക. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ...