Tag: franko mulakkal

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരം..! സമരത്തിനിറങ്ങിയ അഞ്ച് കന്യാസ്ത്രീകളേയും സഭ സ്ഥലം മാറ്റി; സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്ക് തട്ടി

കന്യാസ്ത്രീകളുടെ സ്ഥലം മാറ്റം, സര്‍ക്കാരിന്റേയും പൊതുസമൂഹത്തിന്റേയും സംരക്ഷണ വലയത്തില്‍ നിന്നും മാറ്റാന്‍; നടപടിക്ക് പിന്നില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍; പ്രതിഷേധവുമായി സാംസ്‌കാരിക നായകന്മാര്‍

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ബിഷപ്പിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റുന്ന നടപടി പ്രതികാര സൂചകം. ഈ നടപടി കൊടും ചതിയാണെന്നാരോപിച്ച് പ്രതിഷേധത്തിനൊരുങ്ങുകയാണ് സാംസ്‌കാരിക ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് മാനന്തവാടിയിലെ സിസ്റ്റര്‍ ലൂസി കളപുരയ്ക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മദര്‍ ജനറലാണ് നോട്ടീസ് ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ വിവാദ നായകന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ അറയിച്ചു. ഡെങ്കിപ്പനിയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ബിഷപ്പ്. അദ്ദേഹത്തിന്റെ രക്തത്തിലെ ...

സിനിമാരംഗത്തെ ലൈംഗിക ചൂഷണം..! ഡബ്ല്യുസിസി നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; സാക്ഷികളുടെ ജീവന് ഭീഷണി, അവര്‍ക്ക് സംരക്ഷണം നല്‍കണം; പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചകേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ സാക്ഷി പറഞ്ഞവര്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട്, സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യസാക്ഷികളിലൊരാളായ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ ...

വൈദികന്റെ മരണം..! ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയുമായി  വൈദികന്റെ സഹോദരന്‍

വൈദികന്റെ മരണം..! ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയുമായി വൈദികന്റെ സഹോദരന്‍

തിരുവനന്തപുരം: വൈദികന്‍ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് സഹോദരന്‍ ജോസ്. ഫ്രാങ്കോയ്ക്ക് ഈ മരണത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പരാതിയുമായാണ് വൈദികന്റെ സഹോദരന്‍ ജോസ് ...

വൈദികന്‍ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി;  ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ല…! മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും, സംസ്‌കാരം നാളെ നടക്കും

വൈദികന്‍ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ല…! മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും, സംസ്‌കാരം നാളെ നടക്കും

ഹോഷിയാപുര്‍: ദുരൂഹ സാഹചര്യത്തില്‍ മരിച്ച വൈദികന്‍ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. അദ്ദേഹത്തിന്റെ ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം കൂടി ലഭിച്ച ...

ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍

ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍

ജലന്ധര്‍: ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫാദര്‍ കുര്യാക്കോസ് കാട്ടുതറയാണ് മരിച്ചത്. ജലന്ധറിന് സമീപം ദസ്‌വയിലാണ് മൃതദേഹം കണ്ടത്.

ഫ്രാങ്കോ മുളയ്ക്കലിന്റെ വാദങ്ങളും കേസിന്റെ ഗതികളും സസൂക്ഷ്മം നിരീക്ഷിക്കുന്നെന്ന് വത്തിക്കാന്‍..! ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പരിപൂര്‍ണ്ണവിശ്വാസമുണ്ടെന്ന് കര്‍ദിനാള്‍മാര്‍

ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു..! കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

കോട്ടയം: ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.കേസ് ഇന്ന് പരിഗണിക്കും. കേസന്വേഷണം പൂര്‍ത്തിയായെന്നും അന്വേഷണത്തെ സ്വാധീനിക്കുമെന്ന പോലീസ് വാദത്തില്‍ ഇനി കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹര്‍ജി. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.