Tag: France

Omicron | Bignewslive

ആഴ്ചകള്‍ക്കുള്ളില്‍ ഫ്രാന്‍സില്‍ ഒമിക്രോണ്‍ വ്യാപകമായേക്കുമെന്ന് മുന്നറിയിപ്പ്

പാരിസ് : ഫ്രാന്‍സില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഒമിക്രോണ്‍ വ്യാപകമായേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. മറ്റ് വകഭേദങ്ങളേക്കാള്‍ കൂടുതല്‍ ഒമിക്രോണ്‍ കോവിഡ് രോഗബാധ രൂക്ഷമാക്കുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ചയാണ് ഫ്രാന്‍സില്‍ ആദ്യമായി ...

France | Bignewslive

ഫ്രഞ്ച് പതാകയുടെ നിറം മാറ്റി ഇമ്മാനുവല്‍ മക്രോണ്‍

പാരിസ് : ഫ്രഞ്ച് പതാകയുടെ നിറത്തിന് മാറ്റം വരുത്തി പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഇളം നീല നിറത്തില്‍ നിന്ന് 1976ന് മുമ്പുള്ള നേവി നീല നിറത്തിലേക്കാണ് നിറം ...

Kamala Harris | Bignewslive

യുഎസ്-ഫ്രാന്‍സ് സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ കമല ഹാരിസും ഇമ്മാനുവല്‍ മാക്രോണും കൂടിക്കാഴ്ച നടത്തും

പാരിസ് : യുഎസ്-ഫ്രാന്‍സ് സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും കൂടിക്കാഴ്ച നടത്തുന്നു.ഇന്ന് വൈകിട്ട്‌ പാരിസില്‍ വച്ചാണ് ചര്‍ച്ച. ...

France | Bignewslive

അമേരിക്ക തലയ്ക്ക് 50 ലക്ഷം ഡോളര്‍ വിലയിട്ട ഐഎസ് നേതാവിനെ വധിച്ചുവെന്ന് ഫ്രാന്‍സ്

പാരിസ് : അമേരിക്ക തലയ്ക്ക് അമ്പത് ലക്ഷം ഡോളര്‍ വിലയിട്ട ഐഎസ് നേതാവിനെ വധിച്ചുവെന്നവകാശപ്പെട്ട് ഫ്രാന്‍സ്. ഐഎസിന്റെ ആഫ്രിക്കയിലെ തലവന്‍ അദ്‌നാന്‍ അബു വാലിദ് അല്‍ സഹ്‌റാവിയാണ് ...

France | Bignewslive

അന്‍പത് പേരില്‍ കൂടുതല്‍ ഒത്തുചേരുന്ന സ്ഥലങ്ങളില്‍ പാസ് നിര്‍ബന്ധം : ഫ്രാന്‍സില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി

പാരിസ് : അന്‍പത് പേരില്‍ കൂടുതല്‍ ഒത്തുചേരുന്ന സ്ഥലങ്ങളില്‍ ആരോഗ്യപാസ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് ഫ്രാന്‍സില്‍ ആയിരത്തോളം പേര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. കഫേ, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ഇരുന്നുള്ള ...

Pegasus | Bignewslive

മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ പെഗാസസ് ഉപയോഗിച്ചു : മൊറോക്കന്‍ ഏജന്‍സിയ്‌ക്കെതിരെ ഫ്രാന്‍സില്‍ കേസ്

പാരിസ് : ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ഇസ്രയേല്‍ സോഫ്റ്റ്‌വെയര്‍ ആയ പെഗാസസ് ഉപയോഗിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് ഫ്രാന്‍സില്‍ മൊറോക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വകാര്യത ...

France | Bignewslive

വാക്‌സിനേഷന്‍ കര്‍ശനമാക്കി : ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം, രണ്ട് വാക്‌സീന്‍ സെന്ററുകള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു

പാരിസ് : വാക്‌സിനേഷന്‍ കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം. രണ്ട് വാക്‌സിനേഷന്‍ സെന്ററുകള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സീന്‍ നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പ്രസിഡന്റ് ...

Taishan | Bignewslive

ചൈനീസ് ആണവനിലയത്തില്‍ ചോര്‍ച്ചയെന്ന് യുഎസ് : ഒരു കുഴപ്പവുമില്ലെന്ന് ചൈന

വാഷിംഗ്ടണ്‍ : ചൈനയുടെ തായ്ഷാന്‍ ആണവനിലയത്തില്‍ ചോര്‍ച്ചയുണ്ടായെന്ന യുഎസിന്റെ വിലയിരുത്തല്‍ നിഷേധിച്ച് ചൈന. നിലയത്തിലെ രണ്ട് റിയാക്ടറുകളും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും റേഡിയേഷന്‍ ചോര്‍ച്ചയുണ്ടെന്ന ഊഹാപോഹങ്ങള്‍ ...

emmanuel_

ഒരു പ്രദേശവും സുരക്ഷിതമല്ല; കോവിഡ് 19 കുതിച്ചുയർന്ന് ആശുപത്രി കിടക്കകൾ നിറഞ്ഞു; ഫ്രാൻസിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മാക്രോൺ

പാരീസ്: വീണ്ടും കോവിഡ് 19 ബാധിതരുടെ എണ്ണം കുതിച്ചുയരാൻ ആരംഭിച്ചതോടെ ഫ്രാൻസിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. ...

corinne masero1

രക്തം പുരണ്ട തോൽവസ്ത്രം ഉരിഞ്ഞ് ഫ്രഞ്ച് പ്രധാനമന്ത്രിക്ക് നേരെ തിരിഞ്ഞു; പുരസ്‌കാര വേദിയിൽ നടിയുടെ വ്യത്യസ്ത പ്രതിഷേധം

പാരീസ്: ഫ്രാൻസിലെ പ്രധാനമന്ത്രിക്ക് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി നടി. പ്രധാനമന്ത്രി ജീൻ കാസ്റ്റെക്‌സിനെതിരെയാണ് നടി കോറിനീ മസീറോ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോവിഡ് പ്രതിസന്ധിയിൽ ഫ്രാൻസിലെ തീയ്യേറ്ററുകൾ അനിശ്ചിത ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.