ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; ഫ്രാന്‍സില്‍ അതീവ ജാഗ്രതാ നിര്‍ദേശം
പാരിസ്: ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സില്‍ ആദ്യമായാണ് രോഗം സ്ഥിരീകരി്ചതെന്ന് ആരോഗ്യമന്ത്രിലയം അറിയിക്കുന്നു. ഡിസംബര്‍ 19ന് ബ്രിട്ടനില്‍ നിന്ന് ലണ്ടനിലേക്ക് ...