കുടുംബജീവിതത്തെക്കുറിച്ച് കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാന്‍ നിങ്ങളെ വിലയിരുത്തിയിരുന്നു; ഫാദര്‍ ജോസഫ് പുത്തന്‍പുരക്കലിന് മറുപടിയുമായി സിസ്റ്റര്‍ ലൂസി
തൃശ്ശൂര്‍: ചാനല്‍ പരിപാടിക്കിടയില്‍ സിസ്റ്റര്‍ ലൂസിയെ കുറിച്ച് അപവാദപ്രചരണം നടത്തിയ വൈദികന് ജോസഫ് പുത്തന്‍പുരക്കലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി. ഫേസ്ബുക്കിലൂടെ ആണ് സിസ്റ്റര്‍ ലൂസി പ്രതികരിച്ചത്. ...