ഇംഗ്ലീഷ് പരീക്ഷയ്ക്ക് തോറ്റു; 86-ാം വയസില്‍ 10-ാം ക്ലാസ് പരീക്ഷ എഴുതി മുന്‍ മുഖ്യമന്ത്രി ചൗട്ടാല
സിര്‍സ; 10-ാം ക്ലാസ് പരീക്ഷയില്‍ തോറ്റുപോയ ഇംഗ്ലീഷ് പരീക്ഷ 86-ാം വയസില്‍ എഴുതി ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല. ഹരിയാനയിലെ സിര്‍സയിലുള്ള ആര്യ കന്യ ...