ബലാത്സംഗകേസ്; തെളിവുകളുടെ അഭാവം, മുന്‍ ബിജെപി നേതാവ് ചിന്മയാനന്ദിനെ കോടതി വെറുതെ വിട്ടു!
ലഖ്നൗ: ബലാത്സംഗകേസില്‍ മുന്‍ ബിജെപി നേതാവ് ചിന്മയാനന്ദിനെ കോടതി വെറുതെ വിട്ടു. ലഖ്നൗ പ്രത്യേക കോടതിയാണ് ചിന്മയാനന്ദിനെ വെറുതെ വിട്ടത്. ഇരമൊഴിമാറ്റിയതോടെ തെളിവുകളുടെ അഭാവത്തിലാണ് കോടതി നടപടി. ...