മകളെ അടിച്ചുവീഴ്ത്തി മാല പൊട്ടിക്കാന്‍ ക്വട്ടേഷന്‍ നല്കിയ സംഭവത്തില്‍ വഴിത്തിരിവ്; ക്വട്ടേഷന്‍ നല്‍കിയത് അമ്മ, അറസ്റ്റ്
എഴുകോണ്‍ (കൊല്ലം):ബൈക്ക് യാത്രികരായ ദമ്പതികളെ അടിച്ചുവീഴ്ത്തി 9 പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ വഴിത്തിരിവ്. കവര്‍ച്ചയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് യുവതിയുടെ അമ്മയാണെന്ന് പോലീസ്. യുവതിയുടെ അമ്മ യായ ...