സൗദിയിലെ പ്രമുഖ മലയാളി ഫുട്‌ബോള്‍ താരം അവധിക്ക് നാട്ടിലെത്തി അടുത്ത ദിവസം മരിച്ചു! ദിലീഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി കുടുംബം
റിയാദ്: സൗദിയിലെ പ്രമുഖ മലയാളി ഫുട്ബാള്‍ താരം ദിലീഷ് ദേവസ്യ അന്തരിച്ചു. 28 വയസായിരുന്നു. അവധിക്ക് നാട്ടിലെത്തിയതിന്റെ അടുത്ത ദിവസമാണ് ദിലീഷ് ഹൃദയാഘാതം മൂലം മരിച്ചത്. ദമ്മാമിലെ ...