ഇനി പണം സ്വരുക്കൂട്ടേണ്ട, ‘കുട്ടിപട്ടാളത്തിന്’ ഫുട്ബോളും ജഴ്സിയും കിട്ടി; കോച്ചിങ് നല്‍കാനും ആള്ക്കാര് റെഡി, വീഡിയോ
മലപ്പുറം: കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ കീഴടക്കിയ ഒന്നാണ് ഫുട്ബോള്‍ വാങ്ങാനുള്ള കുരുന്നുകളുടെ ചര്‍ച്ച. മിഠായി വാങ്ങാനുള്ള പണം സ്വരുക്കൂട്ടി ഫുട്ബോള്‍ വാങ്ങാന്‍ നടത്തിയ ചര്‍ച്ച അതിവേഗത്തിലാണ് സോഷ്യല്‍മീഡിയയില്‍ ...