ട്രെയിനുകളിലെ ഭക്ഷണത്തിന് പ്രഖ്യാപിച്ച വില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകളിലെ ഭക്ഷണത്തിന് പ്രഖ്യാപിച്ച വില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതേ തുടര്‍ന്ന് അമ്പത് രൂപയ്ക്ക് ലഭിച്ചിരുന്ന വെജിറ്റേറിയന്‍ ഊണിന് ഇന്ന് ...