പ്രശസ്തനായതില്‍ അസൂയ; അബ്ദുള്‍കലാം പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്ന ശിവദാസനെ ചവിട്ടിക്കൊന്നു, പ്രതി പിടിയില്‍
കൊച്ചി; എപിജെ അബ്ദുള്‍ കലാമിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്ന ശിവദാസന്‍ കൊല്ലപ്പെട്ടു. ശിവദാസന്‍ പ്രശസ്തനായതിലുള്ള അസൂയ മൂത്ത് പറവൂര്‍ ഏഴിക്കര സ്വദേശി രാജേഷ് ചവിട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെ ...