ത്യാഗത്തിന് അര്‍ഹിച്ച അംഗീകാരം; നഴ്സ് ലിനിക്കും എന്‍ ശോഭയ്ക്കും ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരം
കോഴിക്കോട്: രോഗികളെ പരിചരിക്കുന്നതിനിടയില്‍ ജീവത്യാഗം ചെയ്ത നഴ്സ് ലിനിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ആദരവ്. മരണാനന്തര ബഹുമതിയായി നഴ്സുമാര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ഫ്ലോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരം കോഴിക്കോട് നിപ്പാ കാലത്ത് ...