Tag: flood

പ്രളയത്തില്‍ തകര്‍ന്ന് ചെരുപ്പ് നിര്‍മ്മാണ മേഖല; 80 കോടിയുടെ നഷ്ടം

പ്രളയത്തില്‍ തകര്‍ന്ന് ചെരുപ്പ് നിര്‍മ്മാണ മേഖല; 80 കോടിയുടെ നഷ്ടം

കോഴിക്കോട്: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ചാലിയാര്‍ പുഴ കരകവിഞ്ഞ് ഒഴുകിയപ്പോള്‍ തകര്‍ന്നടിഞ്ഞത് കോഴിക്കോട് ജില്ലയിലെ ആയിരത്തിലധികം ചെറുകിട ചെരുപ്പ് നിര്‍മ്മാണ യൂണിറ്റുകള്‍ കൂടിയാണ്. സ്ത്രീകള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് ...

‘ദൈവത്തിന്റെ സ്വന്തം നാട് ദൈവങ്ങളുടെ തന്നെ നാടായി മാറുകയാണ്’; അതിജീവനത്തിന്റെ സന്ദേശവുമായി കേരള പോലീസ്

‘ദൈവത്തിന്റെ സ്വന്തം നാട് ദൈവങ്ങളുടെ തന്നെ നാടായി മാറുകയാണ്’; അതിജീവനത്തിന്റെ സന്ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: പ്രളയത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് കേരളക്കര. ജാതി-മത ഭേദമന്യേ എല്ലാവരും അതിജീവനത്തിനായി ഒന്നായി കൈകോര്‍ക്കുന്ന കാഴ്ചയാണ് എങ്ങും. ഇപ്പോഴിതാ അതിജീവനത്തിന്റെ സന്ദേശം ഉയര്‍ത്തുന്നവര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കാനായി ...

മഴക്കെടുതിയില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അമൃതാനന്ദമയി; കുടുംബത്തിന്  മഠം ഒരു ലക്ഷം വീതം നല്‍കും

മഴക്കെടുതിയില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അമൃതാനന്ദമയി; കുടുംബത്തിന് മഠം ഒരു ലക്ഷം വീതം നല്‍കും

കൊല്ലം: കേരളത്തിലെ മഴക്കെടുതിയില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അമൃതാനന്ദമയി. ആള്‍നാശം സംഭവിച്ച കുടുംബങ്ങള്‍ക്ക് അമൃതാനന്ദമയി മഠം ഒരു ലക്ഷം രൂപ വീതം നല്‍കും. വിവേകമില്ലാതെയുള്ള ...

‘കള്ളുകുടിയന്മാരെ പോലെയാണ് കേരളത്തിലെ ജനങ്ങള്‍, വെള്ളം ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഒന്നും ഓര്‍മ്മയുണ്ടാവില്ല’; ആശങ്കയോടെ ധര്‍മ്മജന്‍

‘കള്ളുകുടിയന്മാരെ പോലെയാണ് കേരളത്തിലെ ജനങ്ങള്‍, വെള്ളം ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഒന്നും ഓര്‍മ്മയുണ്ടാവില്ല’; ആശങ്കയോടെ ധര്‍മ്മജന്‍

കൊച്ചി: പ്രളയത്തില്‍ നിന്നുമുള്ള അതിജീവനത്തിനായി ഒറ്റമനസ്സോടെ പ്രവര്‍ത്തിച്ച മലയാളികളുടെ ഒത്തൊരുമ പ്രളയം കഴിയുന്നതോടെ തകര്‍ന്നുവീഴുമോ എന്നതില്‍ ആശങ്ക അറിയിച്ച് സിനിമാ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ''നമ്മള്‍ കാണുന്നത് ...

2018 സാലറി ചലഞ്ച്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 1205.18 കോടി രൂപ

2018 സാലറി ചലഞ്ച്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 1205.18 കോടി രൂപ

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സാലറി ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 1205.18 കോടി രൂപ. വ്യക്തികളും സ്ഥാപനങ്ങളും വഴിയുള്ള സംഭാവന 2,675.71 കോടിയും, ഉത്സവബത്ത സംഭാവന ...

‘പിള്ളേരാണ്.. ഓര്‌ടെ വല്ല്യ മനസ്സാണ്’; അവസാന നാണയവും പ്രളയബാധിതര്‍ക്കായി നല്‍കി സഹോദരങ്ങള്‍,  വീഡിയോ

‘പിള്ളേരാണ്.. ഓര്‌ടെ വല്ല്യ മനസ്സാണ്’; അവസാന നാണയവും പ്രളയബാധിതര്‍ക്കായി നല്‍കി സഹോദരങ്ങള്‍, വീഡിയോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ സകലതും നഷ്ടമായ ദുരിതബാധിതര്‍ക്കായി രണ്ട് കുഞ്ഞുങ്ങള്‍ തങ്ങളുടെ കൈയ്യിലുള്ള സമ്പാദ്യം മുഴുവന്‍ നല്‍കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. 'പിള്ളേരാണ്.. ഓര്‌ടെ ...

കണ്ണീര്‍ തോരാതെ കവളപ്പാറയും പുത്തുമലയും; തെരച്ചില്‍ ഇന്നും തുടരും, മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത് 36 പേര്‍

കണ്ണീര്‍ തോരാതെ കവളപ്പാറയും പുത്തുമലയും; തെരച്ചില്‍ ഇന്നും തുടരും, മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത് 36 പേര്‍

കവളപ്പാറ: ഉരുള്‍പ്പൊട്ടലില്‍ ദുരന്തം വിതച്ച കവളപ്പാറയിലും പുത്തുമലയിലും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. നിലമ്പൂര്‍ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രാവിലെ തന്നെ ആരംഭിച്ചു. പതിന്നാല് മണ്ണ് ...

പ്രളയത്തില്‍ കണ്ണൂരില്‍ മാത്രം അടിഞ്ഞുകൂടിയത് ടണ്‍ കണക്കിന് മാലിന്യം

പ്രളയത്തില്‍ കണ്ണൂരില്‍ മാത്രം അടിഞ്ഞുകൂടിയത് ടണ്‍ കണക്കിന് മാലിന്യം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പ്രളയം ബാക്കി വെച്ചത് ടണ്‍ കണക്കിന് മാലിന്യം. ശുചിത്വമിഷന്‍ ഉള്‍പ്പെടെയുള്ളവര്‍ മാലിന്യശേഖരണം ആരംഭിച്ചിട്ടുണ്ടെങ്കിലും ടണ്‍കണക്കിനു ജൈവ, അജൈവ മാലിന്യങ്ങള്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ...

പ്രളയപ്പേടിയില്‍ പത്തനംതിട്ട; പമ്പയില്‍ ജലനിരപ്പ് ഉയരുന്നു; അതീവ ജാഗ്രത

പ്രളയപ്പേടിയില്‍ പത്തനംതിട്ട; പമ്പയില്‍ ജലനിരപ്പ് ഉയരുന്നു; അതീവ ജാഗ്രത

ചെങ്ങന്നൂര്‍; മഴ തുടരുന്നതോടെ പമ്പയിലെ ജല നിരപ്പ് ഉയരുന്നു. പമ്പയിലെ ജലനിരപ്പ് ഗണ്യമായ തോതില്‍ ഉയര്‍ന്നതോടെ ജില്ലാ ഭരണകൂടത്തിന്റെ അതീവ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നു. പമ്പയില്‍ ജലനിരപ്പ് ...

കേരളത്തില്‍ വീണ്ടും മഴ കനക്കുന്നു; ജാഗ്രതാ നിര്‍ദേശം

കേരളത്തില്‍ വീണ്ടും മഴ കനക്കുന്നു; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാല്‍ വരും മണിക്കൂറില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ ...

Page 11 of 18 1 10 11 12 18

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.