Tag: Flood Relief Camp

അങ്കിളേ ഇതുംകൂടി; കുടുക്കയിലെ കൊച്ചു സമ്പാദ്യത്തിനു പുറമെ സ്വര്‍ണ്ണക്കമ്മലും ഊരി നല്‍കി ലിയാന

അങ്കിളേ ഇതുംകൂടി; കുടുക്കയിലെ കൊച്ചു സമ്പാദ്യത്തിനു പുറമെ സ്വര്‍ണ്ണക്കമ്മലും ഊരി നല്‍കി ലിയാന

കൊച്ചി: പ്രളയം തകര്‍ത്ത കേരളത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് മലയാള സമൂഹം. കേരളത്തിന് അകത്തും പുറത്തു നിന്നുമായി നിരവധി സംഭാവനകളാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തുന്നത്. കൊച്ചു കുട്ടികളുടെ സമ്പാദ്യം ...

പ്രളയ ബാധിതര്‍ക്ക് സഹായവുമായി വിയ്യൂര്‍ ജയിലിലെ അന്തേവാസികള്‍; ക്യാംപുകളിലേക്ക് നല്‍കുന്നത് ആയിരക്കണക്കിന് ആളുകള്‍ക്കുള്ള ഭക്ഷണം

പ്രളയ ബാധിതര്‍ക്ക് സഹായവുമായി വിയ്യൂര്‍ ജയിലിലെ അന്തേവാസികള്‍; ക്യാംപുകളിലേക്ക് നല്‍കുന്നത് ആയിരക്കണക്കിന് ആളുകള്‍ക്കുള്ള ഭക്ഷണം

തൃശ്ശൂര്‍: പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി വിയ്യൂര്‍ ജയിലിലെ അന്തേവാസികള്‍. ക്യാംപുകളില്‍ കഴിയുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കിയാണ് അന്തേവാസികള്‍ പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങാവുന്നത്. സ്വയം ...

ഒന്‍പതു വര്‍ഷം മുമ്പ് മകന്‍ മരണമടഞ്ഞു; അവന്റെ ‘കുഞ്ഞുസമ്പാദ്യം’ പ്രളയബാധിതര്‍ക്ക് നല്‍കി അമ്മ

ഒന്‍പതു വര്‍ഷം മുമ്പ് മകന്‍ മരണമടഞ്ഞു; അവന്റെ ‘കുഞ്ഞുസമ്പാദ്യം’ പ്രളയബാധിതര്‍ക്ക് നല്‍കി അമ്മ

മൂന്നാര്‍: ഒന്‍പതു വര്‍ഷം മുമ്പ് മരിച്ച മകന്റെ കുഞ്ഞുസമ്പാദ്യം പ്രളയബാധിതര്‍ക്ക് നല്‍കി ഒരു അമ്മ. ആ കാശുക്കുടുക്ക കൈമാറുമ്പോള്‍ ആ ചങ്ക് ഒന്നു പിടഞ്ഞു. അവന്റെ ആഗ്രഹം ...

ധനസഹായം മുന്നില്‍ കണ്ട് ദുരിതാശ്വാസ ക്യാംമ്പുകളില്‍ അനര്‍ഹര്‍ കയറിപ്പറ്റിയിട്ടുണ്ട്; ജി സുധാകരന്‍

ധനസഹായം മുന്നില്‍ കണ്ട് ദുരിതാശ്വാസ ക്യാംമ്പുകളില്‍ അനര്‍ഹര്‍ കയറിപ്പറ്റിയിട്ടുണ്ട്; ജി സുധാകരന്‍

ആലപ്പുഴ: മഴക്കെടുതിയിലെ ധനസഹായം മുന്നില്‍ കണ്ട് ദുരിതാശ്വാസ ക്യാംമ്പുകളില്‍ അനര്‍ഹര്‍ കയറിപ്പറ്റിയിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്‍. ഇവരെ കണ്ടെത്തി ഒഴിവാക്കും.അര്‍ഹരായവര്‍ക്ക് മാത്രമേ പതിനായിരം രൂപയുടെ ധനസഹായം നല്‍കൂവെന്നും ...

കണ്ടപ്പാടെ കൈയ്യിലേയ്ക്ക് ചാടി; അമ്മ വിളിച്ചിട്ടും തിരികെ പോകാതെ പോലീസ് മാമന്റെ കൈകളില്‍ ‘ഉറച്ച്’ മേഘ്‌ന

കണ്ടപ്പാടെ കൈയ്യിലേയ്ക്ക് ചാടി; അമ്മ വിളിച്ചിട്ടും തിരികെ പോകാതെ പോലീസ് മാമന്റെ കൈകളില്‍ ‘ഉറച്ച്’ മേഘ്‌ന

കൊച്ചി: കാക്കി വസ്ത്രം, പോലീസ്, ജീപ്പ് തുടങ്ങിയവ കണ്ടാല്‍ കുട്ടികള്‍ പിന്നെ ആ ഭാഗത്തേയ്ക്ക് തന്നെ പോകുകയില്ല. മുതിര്‍ന്നവര്‍ക്കാണെങ്കില്‍ ബഹുമാനം കൊണ്ടുള്ള പേടിയും. വാശി പിടിച്ച് കരയുന്ന ...

വായില്‍ കുടുങ്ങിയ ചൂണ്ടയുമായി ദുരിതാശ്വാസ ക്യാംപിലെത്തിയ നായക്ക് ശസ്ത്രക്രിയ നടത്തി

വായില്‍ കുടുങ്ങിയ ചൂണ്ടയുമായി ദുരിതാശ്വാസ ക്യാംപിലെത്തിയ നായക്ക് ശസ്ത്രക്രിയ നടത്തി

മാന്നാര്‍: വായില്‍ കുടുങ്ങിയ ചൂണ്ടയുമായി ദുരിതാശ്വാസ ക്യാംപിലെത്തിയ വളര്‍ത്തുനായെ ശസ്ത്രക്രിയ നടത്തി ചൂണ്ട പുറത്തെടുത്തു. 17-ാം വാര്‍ഡില്‍ കൈയ്യാലയ്ക്കത്ത് സുധാകരന്റെ ലാബര്‍ഡോര്‍ ഇനത്തില്‍പെട്ട അഞ്ച് വയസുള്ള റോക്കി ...

മാനുഷയെ ദത്തെടുക്കാമെന്ന് ജിതീഷും ഭാര്യയും, വീട് നല്‍കുമെന്ന് ജിജു:  അതിരില്ലാത്ത സ്‌നേഹത്തിന് കൈയ്യടിച്ച് സൈബര്‍ലോകം

മാനുഷയെ ദത്തെടുക്കാമെന്ന് ജിതീഷും ഭാര്യയും, വീട് നല്‍കുമെന്ന് ജിജു: അതിരില്ലാത്ത സ്‌നേഹത്തിന് കൈയ്യടിച്ച് സൈബര്‍ലോകം

കോഴിക്കോട്: പ്രളയക്കെടുതിയില്‍ പകച്ച് നിന്ന ആ നാലാംക്ലാസുകാരി മാനുഷയെ ചേര്‍ത്ത് പിടിച്ച് കേരളത്തിന്റെ മനുഷ്യത്വം. പ്രളയത്തില്‍ വീടും ക്യാമ്പില്‍വെച്ച് അച്ഛനെയും നഷ്ടപ്പെട്ട മാനുഷയെ തങ്ങള്‍ ഏറ്റെടുത്തോളാമെന്ന് പറഞ്ഞ് ...

‘എന്തിനാടി പൂങ്കൊടിയേ’ ദുരിതാശ്വാസ ക്യാംപില്‍ നാടന്‍ പാട്ട് പാടി പോലീസുകാരന്‍; വീഡിയോ

‘എന്തിനാടി പൂങ്കൊടിയേ’ ദുരിതാശ്വാസ ക്യാംപില്‍ നാടന്‍ പാട്ട് പാടി പോലീസുകാരന്‍; വീഡിയോ

തൃശ്ശൂര്‍: കുത്തിയൊലിച്ചു വന്ന പ്രളയത്തില്‍ സര്‍വതും നഷ്‌പ്പെട്ട് ജീവന്‍ മാത്രം ബാക്കിയായവരാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത്. പലരും കണ്ണീരൊഴുക്കിയും പോയതിനെ ഓര്‍ത്ത് ചിന്തിച്ച് വിഷമിക്കുന്നവരാണ് അധികവും. ...

പ്രളയ ബാധിതര്‍ക്ക് ഭക്ഷണം പാകം ചെയ്ത് വില്ലേജ് ഓഫീസര്‍:  സൈബര്‍ലോകത്തിന്റെ കൈയ്യടി നേടി വിജയ ലക്ഷ്മി ടീച്ചര്‍

പ്രളയ ബാധിതര്‍ക്ക് ഭക്ഷണം പാകം ചെയ്ത് വില്ലേജ് ഓഫീസര്‍: സൈബര്‍ലോകത്തിന്റെ കൈയ്യടി നേടി വിജയ ലക്ഷ്മി ടീച്ചര്‍

തൃശ്ശൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ പ്രളയ ബാധിതര്‍ക്കായി ഭക്ഷണം പാകംചെയ്യുന്ന വില്ലേജ് ഓഫീസര്‍ക്ക് സൈബര്‍ലോകത്ത് അഭിനന്ദന പ്രവാഹം. തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര പാഞ്ഞാള്‍ വില്ലേജ് ഓഫീസര്‍ വിജയ ലക്ഷ്മി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.