വിജയ് സേതുപതി ചിത്രം “സംഘതമിഴൻ ” ടീസർ പുറത്തുവിട്ടു
വിജയ് സേതുപതി നായകനാകുന്ന ''സംഘതമിഴന്‍'' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. 46 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ വിജയ് സേതുപതിയുടെ മാസ് ഡയലോഗുകളാണുള്ളത്. ഇരട്ടവേഷത്തിലാണ് താരം ചിത്രത്തില്‍ എത്തുന്നത്. ...