Tag: flight service

പൈലറ്റിന് കൊവിഡ്; മോസ്‌കോയിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യവിമാനം തിരിച്ചുവിളിച്ചു

വന്ദേ ഭാരത് മിഷന്‍; മൂന്നാംഘട്ടത്തില്‍ യുഎഇയില്‍നിന്ന് കേരളത്തിലേക്ക് 53 വിമാനങ്ങള്‍ സര്‍വീസ് നടത്തും

കൊച്ചി: ലോക്ക് ഡൗണിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ മൂന്നാംഘട്ടം ആരംഭിച്ചു. ജൂണ്‍ 30 വരെയാണ് മൂന്നാംഘട്ട ഷെഡ്യൂള്‍ഡ് സര്‍വീസ്. മൂന്നാംഘട്ടത്തില്‍ ...

വന്ദേ ഭാരത് മിഷന്‍; പ്രവാസികളുമായി ഗള്‍ഫില്‍ നിന്ന് ആറ് വിമാനങ്ങള്‍ ഇന്ന് കേരളത്തില്‍ എത്തും

വന്ദേ ഭാരത് മിഷന്‍; ജൂണ്‍ ഒമ്പത് മുതല്‍ ഗള്‍ഫില്‍ നിന്ന് പ്രതിദിനം 12 വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും

തിരുവനന്തപുരം: വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് പ്രതിദിനം 12 വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജൂണ്‍ ഒമ്പത് മുതലാണ് ഗള്‍ഫില്‍ ...

വന്ദേഭാരത് മിഷന്‍; 180 പ്രവാസികളുമായി കണ്ണൂരില്‍ ആദ്യവിമാനം ഇന്നിറങ്ങും

വന്ദേ ഭാരത് മിഷന്‍; ഗള്‍ഫില്‍നിന്ന് ഈയാഴ്ച കേരളത്തിലേക്ക് 50 വിമാനങ്ങള്‍ സര്‍വീസ് നടത്തും

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാരണം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഈയാഴ്ച ഗള്‍ഫ് രാജ്യങ്ങളില്‍നിന്നായി കേരളത്തിലേക്ക് 50 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ...

വ്യാഴാഴ്ച മുതല്‍ പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ എത്തി തുടങ്ങും; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 64 സര്‍വീസ്, കേരളത്തിലേക്ക് വ്യാഴാഴ്ച നാല് സര്‍വീസ്

വ്യാഴാഴ്ച മുതല്‍ പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ എത്തി തുടങ്ങും; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 64 സര്‍വീസ്, കേരളത്തിലേക്ക് വ്യാഴാഴ്ച നാല് സര്‍വീസ്

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാരണം വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ എത്തി തുടങ്ങും. വ്യാഴാഴ്ച മുതല്‍ അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ ...

ലോക്ക് ഡൗണ്‍; ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മെയ് 17 വരെ ഉണ്ടാകില്ല

ലോക്ക് ഡൗണ്‍; ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മെയ് 17 വരെ ഉണ്ടാകില്ല

ന്യൂഡല്‍ഹി: രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ നീട്ടിയതിന് പിന്നാലെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം മെയ് 17 വരെ നീട്ടാന്‍ തീരുമാനം. വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ...

കൊവിഡ് 19 ഭീതി; ഇന്ത്യയിലേയ്ക്ക് അടക്കമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി സൗദി

കൊവിഡ് 19; സൗദിയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചു

റിയാദ്: കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ സൗദിയില്‍ നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചു. നാളെ മുതല്‍ രണ്ടാഴ്ചത്തേക്കാണ് സര്‍വീസുകള്‍ ...

അമേരിക്കയോട് പ്രതികാരം ചെയ്ത് ഇറാന്‍; ഗള്‍ഫ് മേഖലയില്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു; അതീവ ജാഗ്രത നിര്‍ദേശം

അമേരിക്കയോട് പ്രതികാരം ചെയ്ത് ഇറാന്‍; ഗള്‍ഫ് മേഖലയില്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു; അതീവ ജാഗ്രത നിര്‍ദേശം

വാഷിങ്ടണ്‍: ഇറാന്‍ യുഎസ് സംഘര്‍ഷം ആളിക്കത്തുന്നതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ വിമാന സര്‍വ്വീസുകള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം. ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങിയ ...