വിമാനത്തിനുള്ളില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി പുക; കൂട്ടനിലവിളിയുമായി യാത്രികര്‍, ഒടുവില്‍ അടിയന്തര ലാന്‍ഡിങ്, യാത്രക്കാരില്‍ ചിലര്‍ക്ക് ശാരീരികാസ്വാസ്ഥ്യം
മാഡ്രിഡ്: വിമാനത്തിനുള്ളില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയ പുക കണ്ടതോടെ യാത്രികരെല്ലാം പരിഭ്രാന്തിയിലായി. ഹീത്രുവില്‍ നിന്ന് വലന്‍സിയയിലേക്ക് പോവുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിലായിരുന്നു പുക ഉയര്‍ന്ന് പൊന്തിയത്. യാത്രിക്കാര്ക്കിടയില് ...