മനുഷ്യമാംസം ഭക്ഷിക്കുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം കടല്‍ത്തീരങ്ങളില്‍ കണ്ടെത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രലോകം
ന്യൂജേഴ്സി: കടല്‍ത്തീരങ്ങളില്‍ മനുഷ്യ മാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയയെ കണ്ടെത്തി. ആഗോളതാപനം മൂലം സമുദ്ര ജലത്തിന് ചൂട് കൂടുന്നതാണ് ഇവ തീരത്തോട് അടുക്കാന്‍ കാരണമെന്നാണ് ഗവേഷകരുടെ സൂചന. ...