മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ദിവസം അടുക്കുന്നു; സമീപവാസികള്‍ ആശങ്കയില്‍
കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനായി അടുത്ത ആഴ്ച മുതല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങും. എന്നാല്‍ ഇന്‍ഷുറന്‍സ് തുക സംബന്ധിച്ച കാര്യങ്ങളില്‍ ഇനിയും വ്യക്തത ...