ലോക്ക് ഡൗണ്‍ നീട്ടണം, ആവശ്യമുന്നയിച്ച് ആറു സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: കൊറോണ പടരുന്ന സാഹചര്യത്തില്‍ ദേശീയ അടച്ചിടല്‍ നീട്ടണമെന്ന് ആറു സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയോടെ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, പഞ്ചാബ്, ബംഗാള്‍, ബിഹാര്‍, തെലങ്കാന, അസം മുഖ്യമന്ത്രിമാരാണ് ഈയാവശ്യമുന്നയിച്ചത്. അതേസമയം, ...