രണ്ടടി ഭൂമിക്ക് വേണ്ടി കുടുംബാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍;അഞ്ച് പേര് വെടിയേറ്റ് മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര് വെടിയേറ്റ് മരിച്ചു. രണ്ടടി മാത്രം വിസ്തൃതിയുള്ള ഭൂമിക്ക് വേണ്ടിയാണ് കുടുംബാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. സാഗര്‍ ജില്ലയില്‍ ...