റിമോർട്ട് ഗേറ്റും നായയും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി; നഷ്ടപ്പെട്ടത് എട്ടുമാസം പ്രായമായ പിഞ്ചു കുഞ്ഞ് ഉൾപ്പടെ 5 പേർ! അവശേഷിച്ചത് മൂത്തമകൻ മാത്രം
തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചത് നാടിനെ ഒന്നാകെ ഞെട്ടിച്ചു. വീടിന്റെ റിമോർട്ട് ഗേറ്റും വളർത്തുനായയുമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായത്. തീ ഉയരുന്നത് കണ്ട ...