പ്രസവശേഷം വണ്ണംകൂടി, 15 കിലോ കുറച്ച് മാസങ്ങള്‍ക്കൊണ്ട്; പ്രചോദനമാകുന്ന കുറിപ്പ് പങ്കുവെച്ച് ഐഎഎസ് ഓഫീസര്‍ സൊനാല്‍ ഗോയല്‍
പ്രസവശേഷം വണ്ണംകൂടിയതിന് പിന്നാലെ കുറച്ച് മാസങ്ങള്‍ക്ക് കൊണ്ട് 15 കിലോ കുറച്ച് പ്രചോദനമായി ഐഎഎസ് ഓഫീസര്‍ സൊനാല്‍ ഗോയല്‍. 2017ല്‍ താന്‍ ഏറ്റവുമധികം വണ്ണംവച്ച കാലത്തെയും ശേഷം ...