മത്സ്യബന്ധനബോട്ട് നടുക്കടലിൽ മുങ്ങി; 13 തൊഴിലാളികൾക്കും അത്ഭുത രക്ഷ, തുണയായത് ഹാംറഡിയോ സന്ദേശം
കണ്ണൂർ: മത്സ്യബന്ധനബോട്ട് നടുക്കടലിൽ ഉണ്ടായ അപകടത്തിൽ നിന്നും 13 തൊഴിലാളികൾക്ക് അത്ഭുത രക്ഷ. കൊച്ചി മുനമ്പത്തുനിന്ന് 20 ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഷൈജ എന്ന ബോട്ടാണ് ...