ഷാര്‍ജയില്‍ മത്സ്യബന്ധനം നടത്താന്‍ ഇനി മുതല്‍ പെര്‍മിറ്റ് നിര്‍ബന്ധം
ഷാര്‍ജ: ഷാര്‍ജയില്‍ ഇനി മുതല്‍ കടലില്‍ ചൂണ്ടയിടാനും മീന്‍പിടിക്കാനും ഇനി മുതല്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കി. മലയാളികളടക്കം ഒട്ടനവധി പേരാണ് മത്സ്യബന്ധനത്തിനായി പലവിധത്തിലുള്ള സാമഗ്രികളായി കടല്‍ത്തീരത്ത് എത്തുന്നത്. ഇതുവരെ, ...