കേരള തീരത്ത് 50 കിമീ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത; മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതനിര്‍ദ്ദേശം, മത്സ്യ ബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: കേരള തീരം,കര്‍ണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ...