Tag: fish sale

ആള്‍ക്കാരെ അങ്ങനെ വഞ്ചിക്കരുത്; മീനില്‍ രാസപദാര്‍ഥങ്ങള്‍ കലര്‍ത്തിയാല്‍ ഇനിമുതല്‍ 1 ലക്ഷം രൂപ പിഴ

ആള്‍ക്കാരെ അങ്ങനെ വഞ്ചിക്കരുത്; മീനില്‍ രാസപദാര്‍ഥങ്ങള്‍ കലര്‍ത്തിയാല്‍ ഇനിമുതല്‍ 1 ലക്ഷം രൂപ പിഴ

തിരുവനന്തപുരം: കാലങ്ങളോളം പഴക്കമുള്ള മീന്‍ നല്ല പിടക്കണമീനായി മാര്‍ക്കറ്റുകളില്‍ വില്‍പ്പന നടത്താറുണ്ട്. മീന്‍ വിറ്റ് കാശ് വാരാന്‍ വിഷവസ്തുക്കളും രാസപദാര്‍ഥങ്ങളെയുമാണ് വില്‍പ്പനക്കാര്‍ ഇതിനായി കൂട്ടുപിടിക്കുന്നത്. എന്നാല്‍ ഇനിമുതല്‍ ...

4 കിലോ കരിമീനില്‍ രണ്ട് കിലോയോളം ഐസ് കഷ്ണം, കാളാഞ്ചിക്ക് പകരം തിലാപ്പിയും; ആലപ്പുഴയില്‍ വീട്ടമ്മ കബളിക്കപ്പെട്ടത് ഇങ്ങനെ

4 കിലോ കരിമീനില്‍ രണ്ട് കിലോയോളം ഐസ് കഷ്ണം, കാളാഞ്ചിക്ക് പകരം തിലാപ്പിയും; ആലപ്പുഴയില്‍ വീട്ടമ്മ കബളിക്കപ്പെട്ടത് ഇങ്ങനെ

ആലപ്പുഴ: നാല് കിലോ കരിമീന്‍ വാങ്ങി, ഒപ്പം മൂന്ന് കിലോ കാളാഞ്ചിയും. എന്നാല്‍ വീടെത്തി തുറന്ന് നോക്കിയപ്പോള്‍ കണ്ട വീട്ടമ്മയ്ക്ക് അമ്പരപ്പ്. നാല് കിലോ കരിമീനില്‍ രണ്ട് ...

സൂക്ഷിക്കുക; മീന്‍ കേടാവാതിരിക്കാന്‍ ഉപയോഗിക്കുന്നത് അമോണിയ ചേര്‍ത്ത ഐസ്, രണ്ട് ദിവസത്തോളം അലിയില്ല

സൂക്ഷിക്കുക; മീന്‍ കേടാവാതിരിക്കാന്‍ ഉപയോഗിക്കുന്നത് അമോണിയ ചേര്‍ത്ത ഐസ്, രണ്ട് ദിവസത്തോളം അലിയില്ല

കാസര്‍കോട്: ദിവസങ്ങളോളം കേടാവാതിരിക്കാന്‍ മീനില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് അധികൃതര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മത്സ്യം കേടാകാതിരിക്കാന്‍ മത്സ്യത്തില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പകരം അമോണിയ ചേര്‍ത്ത ഐസ് ഉപയോഗിക്കുന്നതായി ...

ദേശീയപാതയോരത്തെ  മീന്‍കച്ചവടം വേണ്ട, ഒഴിപ്പിക്കുമെന്ന് മന്ത്രി ജി സുധാകരന്‍

ദേശീയപാതയോരത്തെ മീന്‍കച്ചവടം വേണ്ട, ഒഴിപ്പിക്കുമെന്ന് മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: ഗതാഗതച്ചട്ടങ്ങള്‍ ലംഘിച്ച് ദേശീയപാതയോരത്ത് മീന്‍കച്ചവടം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ജി സുധാകരന്‍. ഇത്തരത്തില്‍ മീന്‍കച്ചവടം നടത്തുന്നവരെ പോലീസ് സഹായത്തോടെ ഒഴിപ്പിക്കാന്‍ മന്ത്രി നിര്‍ദേശം ...

മൂസക്കായി ഇനി ശരിക്കും മീന്‍കാരന്‍;  എം- 80 മൂസയിലെ പോലെ ജീവിതത്തിലും മീന്‍കച്ചവടക്കാരനായി നടന്‍ വിനോദ് കോവൂര്‍

മൂസക്കായി ഇനി ശരിക്കും മീന്‍കാരന്‍; എം- 80 മൂസയിലെ പോലെ ജീവിതത്തിലും മീന്‍കച്ചവടക്കാരനായി നടന്‍ വിനോദ് കോവൂര്‍

കോഴിക്കോട്: 350 എപ്പിസോഡ് നീണ്ട എം- 80 മൂസ എന്ന സീരിയലാണ് നടന്‍ വിനോദ് കോവൂരിനെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറ്റിയത്. എം- 80 മൂസയില്‍ മീന്‍കാരനായി വേഷമിട്ട ...

കേരളത്തില്‍ വഴിയോര മത്സ്യക്കച്ചവടത്തിന് നിരോധനം

കേരളത്തില്‍ വഴിയോര മത്സ്യക്കച്ചവടത്തിന് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തി വരുന്ന വഴിയോര മത്സ്യക്കച്ചവടത്തിന് നിരോധനം ഏര്‍പ്പെടുത്തി. കൊവിഡ് ദിനംപ്രതി ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. വിലകുറച്ച് ലഭിക്കുമെന്നതിനാല്‍ വഴിയോര മത്സ്യ കച്ചവടം ...

കഴിഞ്ഞ മാസം വരെ പ്രമുഖ ഹോട്ടലുകളിലെ ജീവനക്കാര്‍, ഇപ്പോള്‍ പാന്റും ഷര്‍ട്ടുമിട്ട് എക്‌സിക്യൂട്ടീവ് വേഷത്തില്‍ മീന്‍ വില്‍പ്പന

കഴിഞ്ഞ മാസം വരെ പ്രമുഖ ഹോട്ടലുകളിലെ ജീവനക്കാര്‍, ഇപ്പോള്‍ പാന്റും ഷര്‍ട്ടുമിട്ട് എക്‌സിക്യൂട്ടീവ് വേഷത്തില്‍ മീന്‍ വില്‍പ്പന

കൊച്ചി: കഴിഞ്ഞമാസമാദ്യംവരെ പ്രമുഖ ഹോട്ടലുകളിലെ ജീവനക്കാരായിരുന്നു അരുണും ശ്രീകാന്തും. എന്നാല്‍ കോവിഡ് പ്രതിസന്ധി ഇവരുടെ ജോലി ഇല്ലാതാക്കി. പക്ഷേ ഈ പ്രതിസന്ധികളിലൊന്നും തളരാന്‍ അരുണിനും ശ്രീകാന്തിനും മനസ്സില്ല. ...

‘കട ക്കാരന്‍’ ധര്‍മ്മജന്‍ ഫിഷ് ഹബ്ബില്‍ കച്ചവടക്കാരനായി രമേഷ് പിഷാരടി; ചേട്ടന്‍ വെജിറ്റേറിയന്‍ അല്ലേ എന്ന് ചോദ്യം, ഞൊടിയിടയില്‍ മറുപടിയും

‘കട ക്കാരന്‍’ ധര്‍മ്മജന്‍ ഫിഷ് ഹബ്ബില്‍ കച്ചവടക്കാരനായി രമേഷ് പിഷാരടി; ചേട്ടന്‍ വെജിറ്റേറിയന്‍ അല്ലേ എന്ന് ചോദ്യം, ഞൊടിയിടയില്‍ മറുപടിയും

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ഉടമസ്ഥതയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍ കച്ചവടം ചെയ്ത് രമേശ് പിഷാരടി. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ...

ലോക്ക് ഡൗണിനിടെ മാര്‍ക്കറ്റുകളിലെത്തുന്നവയില്‍ ഏറെയും പഴക്കമുള്ളതും പുഴുക്കള്‍ നിറഞ്ഞതുമായ മത്സ്യങ്ങള്‍, പിക്കപ്പ് വാനില്‍ കൊണ്ടുനടന്ന് വിറ്റ അഴുകിയ 1375 കിലോഗ്രാം കേര പിടികൂടി

ലോക്ക് ഡൗണിനിടെ മാര്‍ക്കറ്റുകളിലെത്തുന്നവയില്‍ ഏറെയും പഴക്കമുള്ളതും പുഴുക്കള്‍ നിറഞ്ഞതുമായ മത്സ്യങ്ങള്‍, പിക്കപ്പ് വാനില്‍ കൊണ്ടുനടന്ന് വിറ്റ അഴുകിയ 1375 കിലോഗ്രാം കേര പിടികൂടി

പത്തനംതിട്ട: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാര്‍ക്കറ്റുകളില്‍ പഴകിയ മീനുകളും വില്‍പ്പനയ്ക്കായി എത്തുന്നത് പതിവാകുന്നു. നിരവധി സ്ഥലങ്ങളില്‍ നിന്നാണ് മാസങ്ങളോളം പഴക്കമുള്ളതും പുഴുക്കള്‍ നിറഞ്ഞതുമായ മത്സ്യങ്ങള്‍ അധികൃതര്‍ പിടികൂടിയത്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.