മീന്‍ വെള്ളം കൈയ്യിലായ വീട്ടമ്മയുടെ സ്വര്‍ണവള ചാരനിറമായി പൊടിഞ്ഞു, നിജസ്ഥിതി അറിയാതെ അമ്പരപ്പില്‍ നാട്ടുകാര്‍
പുനലൂര്‍: മീന്‍ വെള്ളം കൈയ്യിലായി വീട്ടമ്മയുടെ സ്വര്‍ണ വളയുടെയും മോതിരത്തിന്റെയും നിറം മാറി. സ്വര്‍ണ വള ചാരനിറമായി പൊടിഞ്ഞതായും ഇവര്‍ പറയുന്നു. പുനലൂര്‍ ശാസ്താംകോണം വള്ളക്കടവ് ഷൈനി ...