യുവാവായിരുന്ന കാലം മുതല്‍ മുടങ്ങാതെ ലോട്ടറി എടുത്തു; ഭാഗ്യദേവത കനിഞ്ഞത് 63-ാമത്തെ വയസിലും, സന്തോഷം അടക്കാനാവാതെ കേളപ്പന്‍
കോഴിക്കോട്: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിന്‍ വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം സ്വന്തമാക്കി വളയം സ്വദേശിയായ നിര്‍മ്മാണ തൊഴിലാളി. വളയം രണ്ടരപ്പള്ളി സ്വദേശി ...