ചരിത്രത്തിലെ ആദ്യ ഓണ്‍ലൈന്‍ ലേലം വിജയം, പ്രവാസിച്ചിട്ടിയില്‍ ആദ്യം കുറി വീണത് പാലക്കാട് സ്വേദശി അജീഷിന്! തുക തീരദേശ ഹൈവേയ്ക്ക് സംഭാവന ചെയ്ത് യുവാവ്
തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ പരിശ്രമത്തില്‍ പ്രവാസി ചിട്ടിയ്ക്ക് ഒടുവില്‍ വന്‍ വിജയം. ചരിത്രത്തിലെ തന്നെ ആദ്യ ഓണ്‍ലൈന്‍ ലേലമാണ് പ്രവാസി ചിട്ടിയുടേത്. ആദ്യ ലേലത്തില്‍ നറുക്ക് വീണത് ...