ഇത് ക്യാപ്റ്റന്‍ ഹരിത; ‘കപ്പിത്താന്മാ’രുടെ സാമ്രാജ്യത്തിലേയ്ക്ക് രാജ്യത്താദ്യമായി ഒരു ‘കപ്പിത്താള്‍’, ചരിത്രം തിരുത്തി കുറിച്ച് ഇവള്‍
അരൂര്‍: കപ്പിത്താന്മാരുടെ സാമ്രാജ്യത്തിലേയ്ക്ക് ചരിത്രം തിരുത്തി കുറിച്ച് രാജ്യത്താദ്യമായി ഒരു കപ്പിത്താളായി കടന്നുവന്ന് ഞെട്ടിച്ചിരിക്കുകയാണ് എഴുപുന്ന സ്വദേശിനി ഹരിത. മത്സ്യബന്ധനത്തിന് കടലില്‍ പോകുന്ന ആയിരക്കണക്കിന് കപ്പലുകളാണ് നമ്മുടെ ...