മസ്‌കറ്റിന്റെയും കേരളത്തിന്റെയും സംസ്‌കാരങ്ങളുടെ നേര്‍ക്കാഴ്ച; ‘സയാന’യുടെ ആദ്യപ്രദര്‍ശനം മസ്‌ക്കറ്റില്‍ നടന്നു
മസ്‌കറ്റ്: ഒമാന്‍ സ്വദേശി ഖാലിദ് അല്‍ സദ്ജാലി സംവിധാനം ചെയ്യത 'സയാന' യുടെ ആദ്യ പ്രദര്‍ശനം മസ്‌ക്കറ്റില്‍ നടന്നു. മസ്‌കറ്റിലും കേരളത്തിലുമായി ചിത്രീകരിച്ച ആദ്യ ഇന്‍ഡോ-അറബ് ചിത്രം ...