സിഗരറ്റിന്റെയും ബീഡിയും ചില്ലറ വില്‍പ്പന നിരോധിച്ച് മഹാരാഷ്ട്ര; രാജ്യത്ത് ഇത് ആദ്യം
മുംബൈ: സിഗരറ്റ്, ബീഡി തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്പന നിരോധിച്ചു. മഹാരാഷ്ട്രയിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇവയുടെ ചില്ലറ വില്പന നിരോധിക്കുന്നത്. ...