കൊവിഡ് ബാധിച്ച് രാജ്യത്തെ പ്രഥമ വനിതാ കാര്‍ഡിയോളജിസ്റ്റ് ഡോ.എസ് പദ്മാവതി അന്തരിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ പ്രഥമ വനിതാ കാര്‍ഡിയോളജിസ്റ്റും ഡല്‍ഹി 'നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്' (എന്‍എച്ച്ഐ) സ്ഥാപകയുമായ ഡോ.എസ് പദ്മാവതി അന്തരിച്ചു. 103 വയസായിരുന്നു. കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ ...