ഏല്ക്കാതെ പ്ലാസ്മ തെറാപ്പിയും; മഹാരാഷ്ട്രയില്‍ പ്ലാസ്മ തെറാപ്പിക്കു വിധേയനായ ആദ്യ കൊവിഡ് രോഗി മരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ പ്ലാസ്മ തെറാപ്പിക്ക് വിധേയമായമാക്കിയ ആദ്യ കൊവിഡ് രോഗി മരിച്ചു. ബാന്ദ്ര ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയാണ് മരണപ്പെട്ടത്. 53 കാരനായ ഇദ്ദേഹത്തെ ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് ...