റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാംപില്‍ ആദ്യ കൊവിഡ് കേസ്; ക്യാംപിലുള്ളത് ആയരിക്കണക്കിന് പേര്‍, വേണ്ടത് അതീവ ജാഗ്രത, ബംഗ്ലാദേശിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാംപില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ക്യാംപില്‍ ആയിരക്കണക്കിന് ആളുകളാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ബംഗ്ലാദേശിന് ...