കരള്‍ പകുത്ത് നല്‍കിയിട്ടും അമ്മയോട് യാത്രപോലും പറയാതെ മകള്‍ ആരാധ്യ യാത്രയായി.! ഇത്തവണ സഹായം ചോദിച്ചല്ല വന്നത്.. കണ്ണു നിറച്ച് ഫിറോസ് ലൈവിലെത്തി
കൊച്ചി: നിര്‍ധനരായ ആളുകളുടെ നേര്‍ക്കാഴ്ചകള്‍ പലകുറി പങ്കുവച്ച ആളാണ് സാമൂഹ്യപ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍. അദ്ദേഹം എല്ലായ്പ്പോഴും ആളുകളുടെ ആരോഗ്യപരമായ കാര്യങ്ങളില്‍ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് വരാറുണ്ട്. ഇപ്പോള്‍ ...