തൂത്തുക്കുടി പോലീസ് വെടിവെയ്പ്പ്; കൊല്ലപ്പെട്ടവരുടെയും ഗുരുതര പരിക്കേറ്റവരുടെയും ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി എംകെ സ്റ്റാലിന്‍
ചെന്നൈ: തൂത്തുക്കുടി പൊലീസ് വെടിവെയ്പ്പിലെ ഇരകളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും ബന്ധുക്കള്‍ക്കാണ് ജോലി പ്രഖ്യാപിച്ചിരിക്കുന്നത്. ...