ഇടിമിന്നലില്‍ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ഇടിമിന്നലില്‍ പടക്ക നിര്‍മാണശാല പൊട്ടിത്തെറിച്ച് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. പാലോട് പടക്ക നിര്‍മാണശാലയിലാണ് അപകടം. ചൂടല്‍ സ്വദേശിനി സുശീല ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഉടമ സൈലസിനെ ...