Tag: Fire on police station

കളമശ്ശേരി പോലീസ് സ്‌റ്റേഷന്‍ യാര്‍ഡില്‍ തീപിടുത്തം; വിവിധ കേസുകളിലായി പിടിച്ചിട്ട നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു!

കളമശ്ശേരി പോലീസ് സ്‌റ്റേഷന്‍ യാര്‍ഡില്‍ തീപിടുത്തം; വിവിധ കേസുകളിലായി പിടിച്ചിട്ട നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു!

കൊച്ചി: കളമശ്ശേരി പോലീസ് സ്‌റ്റേഷന്‍ യാര്‍ഡില്‍ വന്‍ തീപിടുത്തം. സ്റ്റേഷന് സമീപം വാഹനങ്ങള്‍ കൂട്ടിയിട്ട യാര്‍ഡിലാണ് തീപിടുത്തമുണ്ടായത്. നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. വിവിധ കേസുകളിലായി പിടിച്ചിട്ട വാഹനങ്ങളാണ് ...

Recent News