Tag: fire break out

fire break out | big news live

തിരുവല്ലയില്‍ തടിമില്ലില്‍ വന്‍ തീപിടുത്തം; സ്ഥാപനത്തിലെ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു, ഒരു കോടിയോളം രൂപയുടെ നഷ്ടം

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ തടിമില്ലില്‍ വന്‍ തീപിടുത്തം. വള്ളംകുളം പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന എബോണി വുഡ്സില്‍ ആണ് തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടുത്തം ഉണ്ടായത്. തടിയും ...

covid hospital | big news live

രാജ്കോട്ടില്‍ കൊവിഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തീപിടുത്തം; അഞ്ച് മരണം

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ കൊവിഡ് ആശുപത്രിയില്‍ വന്‍ തീപിടുത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. അതേസമയം തീപിടുത്തത്തിന്റെ കാരണം ...

ദീപാവലി ദിനത്തില്‍ കൊല്‍ക്കത്തയിലെ ചേരി പ്രദേശത്ത് വന്‍ തീപിടുത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു, നാല് ദിവസത്തിനിടെ കൊല്‍ക്കത്തയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപിടുത്തം

ദീപാവലി ദിനത്തില്‍ കൊല്‍ക്കത്തയിലെ ചേരി പ്രദേശത്ത് വന്‍ തീപിടുത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു, നാല് ദിവസത്തിനിടെ കൊല്‍ക്കത്തയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപിടുത്തം

കൊല്‍ക്കത്ത: ദീപാവലി ദിനത്തില്‍ കൊല്‍ക്കത്തയിലെ ചേരി പ്രദേശത്ത് വന്‍ തീപിടുത്തം. ന്യൂടൗണിലെ നിവേദിതാപള്ളിയിലെ ചേരി പ്രദേശത്താണ് ശനിയാഴ്ച രാത്രിയോടെ തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ പ്രദേശത്തെ മുപ്പത്തഞ്ചോളം കുടിലുകള്‍ കത്തിനശിച്ചുവെന്നാണ് ...

മുംബൈയില്‍ മാളില്‍ തീപിടുത്തം; മാളിന് തൊട്ടടുത്തുള്ള ഫ്‌ളാറ്റില്‍ നിന്ന് 3500 പേരെ ഒഴിപ്പിച്ചു

മുംബൈയില്‍ മാളില്‍ തീപിടുത്തം; മാളിന് തൊട്ടടുത്തുള്ള ഫ്‌ളാറ്റില്‍ നിന്ന് 3500 പേരെ ഒഴിപ്പിച്ചു

മുംബൈ: മുംബൈയില്‍ മാളില്‍ തീപിടുത്തം. നാഗ്പടയിലെ സിറ്റി സെന്റര്‍ മാളിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് നിലയുള്ള മാളിലാണ് തീപിടുത്തം ഉണ്ടായത്. മാളിലുണ്ടായിരുന്ന ആളുകളെ ഉടനെ ഒഴിപ്പിച്ചതിനാല്‍ ആളപായമില്ലെന്നാണ് ...

ഒമാനിലെ സൊഹാര്‍ വിലായത്തില്‍ തീപ്പിടുത്തം; ആളപായമില്ല

ഒമാനിലെ സൊഹാര്‍ വിലായത്തില്‍ തീപ്പിടുത്തം; ആളപായമില്ല

മസ്‌കറ്റ്: ഒമാനിലെ സൊഹാര്‍ വിലായത്തില്‍ തീപ്പിടുത്തം. അല്‍ വാഖിബായിലെ കൃഷിത്തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്. തോട്ടത്തിലെ ജീവനക്കാര്‍ താമസിച്ചിരുന്ന ഒരു കാരവനില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. തീ നിയന്ത്രണ ...

സൂറത്തിലെ ഒഎന്‍ജിസി പ്ലാന്റില്‍ വന്‍ തീപിടുത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

സൂറത്തിലെ ഒഎന്‍ജിസി പ്ലാന്റില്‍ വന്‍ തീപിടുത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

സൂറത്ത്: ഗുജറാത്തിലെ സൂറത്തിലെ ഒഎന്‍ജിസി പ്ലാന്റില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചയാണ് തീപിടുത്തമുണ്ടായത്. ഒഎന്‍ജിസി പ്ലാന്റില്‍ ഒന്നിലധികം പൊട്ടിത്തെറിയുണ്ടായതായും ഇത് വന്‍തീപിടുത്തത്തിലേക്ക് നയിച്ചുവെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പ്ലാന്റിലെ ...

മക്കയിലെ മലനിരകളില്‍ വന്‍ തീപിടുത്തം; നിരവധി മരങ്ങളും കൃഷി സ്ഥലങ്ങളും കത്തിനശിച്ചു

മക്കയിലെ മലനിരകളില്‍ വന്‍ തീപിടുത്തം; നിരവധി മരങ്ങളും കൃഷി സ്ഥലങ്ങളും കത്തിനശിച്ചു

റിയാദ്: മക്കയിലെ മലനിരകളില്‍ വന്‍ തീപിടുത്തം. മക്ക റീജ്യന് കീഴിലുള്ള താഇഫ് ഗവര്‍ണറേറ്റിലെ അമദ് മലനിരകളിലാണ് തീപിടത്തം ഉണ്ടായത്. താഇഫില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സം സംഘം സ്ഥലത്തെത്തി ...

മലപ്പുറത്ത് ഗൃഹോപകരണ ഷോറൂമില്‍ വന്‍ തീപിടുത്തം; കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു, ഒരു കോടി രൂപയിലേറെ നഷ്ടം

മലപ്പുറത്ത് ഗൃഹോപകരണ ഷോറൂമില്‍ വന്‍ തീപിടുത്തം; കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു, ഒരു കോടി രൂപയിലേറെ നഷ്ടം

മലപ്പുറം: മലപ്പുറത്ത് ഗൃഹോപകരണ ഷോറൂമില്‍ വന്‍ തീപിടുത്തം. കരുവാങ്കല്ലിലം സിപി ഹോം അപ്ലയന്‍സിലാണ് തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു തീ പിടിത്തം ഉണ്ടായത്. മീഞ്ചന്ത, വെള്ളിമാടുകുന്ന്, ...

വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ തീപിടുത്തം; കമ്പ്യൂട്ടറും ഫയലുകള്‍ സൂക്ഷിച്ച അലമാരയും കത്തിനശിച്ചു

വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ തീപിടുത്തം; കമ്പ്യൂട്ടറും ഫയലുകള്‍ സൂക്ഷിച്ച അലമാരയും കത്തിനശിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ തീപിടുത്തം. രാത്രിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ ഓഫീസിലെ കമ്പ്യൂട്ടറും ഫയലുകള്‍ സൂക്ഷിച്ച അലമാരയും കത്തി നശിച്ചു. കഴിഞ്ഞ ദിവസം ...

ഷാര്‍ജയില്‍ അല്‍ സജാ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡില്‍ തീപിടുത്തം

ഷാര്‍ജയില്‍ അല്‍ സജാ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡില്‍ തീപിടുത്തം

ഷാര്‍ജ: ഷാര്‍ജയില്‍ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡില്‍ തീപിടുത്തം. അല്‍ സജാ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ യാര്‍ഡ് ...

Page 1 of 3 1 2 3

Recent News