കുളച്ചല്‍ മണ്ടയ്ക്കാട് ക്ഷേത്രത്തിന്‍ വന്‍ അഗ്നിബാധ; മേല്‍ക്കൂര കത്തിനശിച്ചു, 15 അടി ഉയരമുള്ള ചിതല്‍ പുറ്റ് പ്രതിഷ്ഠയ്ക്ക് കേടുപാടുകളില്ല
കുളച്ചല്‍: പ്രസിദ്ധമായ കുളച്ചല്‍ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ. ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തിനശിച്ചു. എന്നാല്‍ 15 അടി ഉയരമുള്ള ചിതല്‍ പുറ്റ് പ്രതിഷ്ഠയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ...