നിസാമുദ്ദീന്‍-എറണാകുളം തീവണ്ടിയിലെ എസി കോച്ചില്‍ തീപിടുത്തം; വന്‍ ദുരന്തം ഒഴിവാക്കിയത് യാത്രക്കാരിയുടെ ഇടപെടലില്‍!
ബംഗളൂരു: നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് തീവണ്ടിയിലെ എസി കോച്ചില്‍ തീപിടുത്തം. യാത്രക്കാരിയുടെ ഇടപെടലിലാണ് വലിയ ദുരന്തം ഒഴിവായത്. അപകടം അറിഞ്ഞ യുവതി ഉടനെ പാതി മയക്കത്തിലായിരുന്ന യാത്രികരെ ...