ഓമനിച്ച് വളര്‍ത്താന്‍ ഷൂസിനുള്ളില്‍ വെച്ച് കടത്താന്‍ ശ്രമിച്ചത് 119 വിഷച്ചിലന്തികളെ; ഒടുവില്‍ പിടികൂടി
മനില: ഓമനിച്ച് വളര്‍ത്താന്‍ വേണ്ടി കടത്തിയ 119 വിഷച്ചിലന്തികളെ പിടികൂടി. ഫിലിപ്പീന്‍സിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ജീവനുള്ള വഷച്ചിലന്തികളെ പിടികൂടിയത്. ...