ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചില്ല, ചലച്ചിത്ര അക്കാദമിയിലെ ചടങ്ങിൽ ക്ഷണിക്കാതിരുന്നതിന്റെ അതൃപ്തി പ്രകടിപ്പിച്ച് പ്രേംകുമാർ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ ക്ഷണിക്കാതിരുന്നതിന്റെ അതൃപ്തി പ്രകടിപ്പിച്ച് നടനും മുന്‍ അധ്യക്ഷനുമായ പ്രേം കുമാര്‍. ചടങ്ങിൽ നിന്നും വിട്ടു നിന്നത് ചടങ്ങിന് ...

