Tag: file complaint

moral attack | Bignewslive

പാലത്തിൽ ഒരുമിച്ച് ഇരുന്നതിന് സദാചാര ആക്രമണമെന്ന് വിദ്യാർത്ഥികളുടെ പരാതി; ആക്രമണം വഴിയടച്ച് ബൈക്ക് വെച്ചതിനെന്ന് പോലീസ്

പത്തനംതിട്ട: റാന്നി വാഴക്കുന്നത്ത് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി. കോഴഞ്ചേരി സെൻറ് തോമസ് കോളജിലെ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്ത് വന്നത്. പാലത്തിൽ ഒരുമിച്ചിരുന്നതിന് ആക്രമിച്ചെന്നാണ് വിദ്യാർത്ഥികൾ ...

Speaker MB Rajesh | Bignewslive

സ്പീക്കര്‍ എംബി രാജേഷിന്റെ അസി. പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ്; സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നതായി പരാതി

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എംബി രാജേഷിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി ചമഞ്ഞ് തട്ടിപ്പ് നടത്തുന്നതായി പരാതി. പ്രവീണ്‍ ബാലചന്ദ്രന്‍ എന്നയാളാണ് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം ...

Rajappan | Bignewslive

അക്കൗണ്ടില്‍ അഞ്ചുലക്ഷം, താനറിയാതെ സഹോദരി പണം പിന്‍വലിച്ചു; പരാതിയുമായി രാജപ്പന്‍, കുടുംബം ഒന്നടങ്കം ഒളിവില്‍, ഫോണ്‍ സ്വിച്ച് ഓഫ്

കോട്ടയം: പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടിയ കുമരകം സ്വദേശി എന്‍എസ് രാജപ്പന്റെ പണം തട്ടിയതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജപ്പന്റെ സഹോദരിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ...

udf fake | Bignewslive

‘അന്നം മുടക്കാന്‍ പ്രതികാരപക്ഷ നേതാവും, അതിനെ ന്യായീകരിക്കാന്‍ കുറച്ചണികളും’ മകളുടെ ചിത്രം വെച്ചുള്ള വ്യാജ പ്രചരണത്തില്‍ പ്രതികരണവുമായി പിതാവ്

തന്റെ മകളുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നതായി പിതാവിന്റെ പരാതി. ഫേസ്ബുക്കിലൂടെയാണ് വ്യാജ പ്രചരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ' വിദ്യാര്‍ത്ഥികളായ ഞങ്ങളുടെ റേഷന്‍ ഏഴ് മാസം ...

Twenty-20 | Bignewslive

‘മറ്റുള്ള പാര്‍ട്ടി ചിഹ്നത്തേക്കാള്‍ മങ്ങിയ നിലയില്‍’ പൈനാപ്പിള്‍ ചിഹ്നത്തില്‍ തകരാറെന്ന പരാതിയുമായി ട്വിന്റി-20

കൊച്ചി: ട്വന്റി-ട്വന്റിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ പൈനാപ്പിളിന് ബാലറ്റ് പേപ്പറില്‍ വ്യക്തത പോരെന്ന ആരോപണവുമായി ട്വിന്റി 20 രംഗത്ത്. സംഭവത്തില്‍ പാര്‍ട്ടി കളക്ടര്‍ക്ക് പരാതി നല്‍കി. തൃക്കാക്കര, വൈപ്പിന്‍, ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.