‘ഫോണിലൂടെ അശ്ലീലം പറഞ്ഞ് വൃഷണസഞ്ചിയില്‍ ബീജം കെട്ടിക്കിടന്നാണ് മകന് ഈ അസുഖം ഉണ്ടായതെന്ന് അമ്മായിയമ്മ’ ഇത് വേറിട്ട പോര്; കേട്ട് കിളിപോയ അനുഭവം പറഞ്ഞ് ഡോക്ടര്‍
എത്രയൊക്കെ കാലം മാറിയെന്ന് പറഞ്ഞാലും ഇന്നും തുടരുന്ന സമ്പ്രാദയമാണ് അമ്മായിയമ്മ മരുമകൾ പോര്. പലയിടത്തും രൂക്ഷമല്ലെങ്കിലും പോര് ഇല്ലാതിരിക്കില്ല എന്നത് വാസ്തവം. എന്നാൽ ഹെർണിയ ബാധിച്ചതിന്റെ പേരിൽ ...

